KILLIYAR: കിള്ളിയാറിലൂടെ ഒരു പഴയ സഞ്ചാരം
തിരുവനന്തപുരത്തുകാരുടെ പ്‌റിയപ്പെട്ട നദിയാണ് കിള്ളിയാര്‍. നെടുമങ്ങാട്ടെ ഒറ്റക്കൊമ്പില്‍ ഉറവയെടുത്ത്, തിരുവനന്തപുരത്തെ മൂന്നാറ്റുമുഖത്തു വച്ച് കരമനയാറ്റില്‍ ലയിച്ചു ചേരുന്നു. കിള്ളിയാറിന്റെ മറ്റൊരു കൈവഴി ഉറവയെടുക്കുന്നത് നെടുമങ്ങാട്ടിന്നടുത്തുള്ള കല്ലിയോടു നിന്നാണ്.കിള്ളിയാറ്റിലൂടെഒര് സംഘയാത്‌റ....

സഞ്ചാരിക്കൂട്ടം
തുടക്കത്തില്‍ കിള്ളിയാര്‍ ഇങ്ങനെ....
ഒരു കവിള്‍ കുളിര്‍ജലം
നദിയുടെ ഘടന മാറുന്നു
'മത്സ്യബന്ധനം': നാടന്‍ ശൈലിയില്‍
ലേബലുകള്‍: കിള്ളിയാര്‍, പുഴ












ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ