CHADURAGiRi : ചതുരഗിരി വിശേഷം
ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരെയും തീര്‍ത്ഥാടകരെയും ഒരുപോലെആകര്‍ഷിക്കുന്ന സ്ഥലമാണ് ചതുരഗിരി. പൗര്‍ണമി, അമാവാസി ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ ഒരു പ്രവാഹം ചതുരഗിരിയിലേക്ക് ഉണ്ടാകാറുണ്ട്. ഇക്കഴിഞ്ഞ തിരുവോണത്തിന്റെ അടുത്തദിവസമുള്ള പൗര്‍ണമിക്ക് (സെപ്തംബര്‍ 4- കേരളത്തില്‍ ചതയദിനം) തീര്‍ത്ഥാടകരോടൊപ്പം ട്രെക്കിംഗ് ഇഷ്ടപ്പെടുന്ന ഞങ്ങളുടെ മൂവര്‍ സംഘവും ചേര്‍ന്നു.ചതുരഗിരിയിലേക്കുള്ള യാത്രികര്‍ ആദ്യം എത്തിച്ചേരുന്നത് 'താണിപ്പാറ' എന്ന അടിവാരത്തില്‍. ഇവിടെ ഒന്നുരണ്ട് ചെറിയ കോവിലുകളുണ്ട്. 'ആശീര്‍വാദ വിനായഗര്‍' കോവിലും തങ്കകാളിയമ്മന്‍ കോവിലും!
കൂടുതൽ വായിക്കുക »


“അധികമെഴുതി മുഷിപ്പിക്കുന്നില്ല.“
അധികമെഴുതാത്തതു കൊണ്ടാണു നീരസം,കുറച്ച് കൂടി എഴുതാം,കൂടുതല്‍ ചിത്രങ്ങളുമായി