അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

ചൊവ്വാഴ്ച, ഓഗസ്റ്റ് 25, 2009

KILLIYAR: കിള്ളിയാറിലൂടെ ഒരു പഴയ സഞ്ചാരം



തിരുവനന്തപുരത്തുകാരുടെ പ്‌റിയപ്പെട്ട നദിയാണ്‌ കിള്ളിയാര്‍. നെടുമങ്ങാട്ടെ ഒറ്റക്കൊമ്പില്‍ ഉറവയെടുത്ത്‌, തിരുവനന്തപുരത്തെ മൂന്നാറ്റുമുഖത്തു വച്ച്‌ കരമനയാറ്റില്‍ ലയിച്ചു ചേരുന്നു. കിള്ളിയാറിന്റെ മറ്റൊരു കൈവഴി ഉറവയെടുക്കുന്നത്‌ നെടുമങ്ങാട്ടിന്നടുത്തുള്ള കല്ലിയോടു നിന്നാണ്‌.കിള്ളിയാറ്റിലൂടെഒര് സംഘയാത്‌റ....


സഞ്ചാരിക്കൂട്ടം

കൂടുതൽ‍ വായിക്കുക »

ലേബലുകള്‍: ,

0 പ്രതികരണങ്ങള്‍

ഞായറാഴ്‌ച, ഓഗസ്റ്റ് 02, 2009

BONA FALLS; വേനല്‍ക്കുളിരിന്റെ ജലസ്തംഭം





വനഗന്ധമുള്ള ഓണക്കാല യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സ്നേഹക്ഷണമാണ്‌ ബോണഫാള്‍സ്‌. ബോണക്കാട്‌ തേയിലത്തോട്ടങ്ങള്‍ താണ്ടി, കാനന പാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ നീരരുവിയിലെത്താം. പേപ്പാറ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമാണ്‌ ഇവിടം. കരമനയാറ്റില്‍ള്ള ഈ വെള്ളച്ചാട്ടം ഹൃദ്യമായ അനുഭവമാണ്‌.

തിരുവനന്തപുരം-പൊന്മുടി റോഡില്‍ വിതുര കഴിഞ്ഞ്‌ ബോണക്കാട്ടേക്കുള്ള പാത തിരിയുന്നു.
കൂടുതൽ‍ വായിക്കുക »

ലേബലുകള്‍: ,

3 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com