അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

തിങ്കളാഴ്‌ച, ഓഗസ്റ്റ് 16, 2010

0 പ്രതികരണങ്ങള്‍

ശനിയാഴ്‌ച, ഓഗസ്റ്റ് 07, 2010

chathuragiri 2: ചതുരഗിരി തിരുവിഴ


ഒരേസമയം വനയാത്രയുടെയും തീര്‍ത്ഥാടനത്തിന്റെയും അനുഭവമാണ്‌ ചതുരഗിരി യാത്രയിലൂടെ ലഭിക്കുന്നത്‌. മലമുകളിലുള്ള സുന്ദര മഹാലിംഗ - ചന്ദന മഹാലിംഗ ക്ഷേത്രങ്ങളാണ്‌ ലക്ഷ്യസ്ഥാനം. അമാവാസി-പൗര്‍ണ്ണമി ദിവസങ്ങളിലാണ്‌ മലയാത്രയ്ക്കായി ജനങ്ങള്‍ ഇവിടെയെത്തുന്നത്‌. ആടിമാസത്തിലെ അമാവാസി നാളിലാണ്‌ (കര്‍ക്കിടക വാവ്‌) ഇവിടെ ഉത്സവം കൊണ്ടാടുന്നത്‌. ആയിരക്കണക്കിനു ഭക്തര്‍ അമാവാസിക്കു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ത്തന്നെ ഇവിടേക്കു പ്രവഹിച്ചു തുടങ്ങുന്നു.
[ചതുരഗിരി വിശേഷം കൂടുതല്‍ ഇവിടെ വായിക്കുക]

ലേബലുകള്‍:

0 പ്രതികരണങ്ങള്‍

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 06, 2010

THALAKKULAM; വേലുത്തമ്പിയുടെ വീട്‌



vt blog 08.jpg

വേലുത്തമ്പി ദളവയുടെ വാള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നതും അതിന്റെ ആഘോഷങ്ങള്‍ നടത്തിയതും ഈയിടെയാണ്‌; (Here) തമ്പിയുടെ ആത്മാഹുതിക്ക്‌ 200 വര്‍ഷം തികഞ്ഞത്‌ കഴിഞ്ഞ ആണ്ടിലും. ആത്മഹത്യ ചെയ്യുമ്പോള്‍ തിരുവിതാംകൂറിന്റെ ദളവയായിരുന്നില്ല, വേലുത്തമ്പി എന്ന വേലായുധന്‍ തമ്പി. (അദ്ദേഹത്തിന്റെ ആത്മഹത്യ സാമ്രാജ്യവിരുദ്ധ സമരത്തിന്റെ ഭാഗമായാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍ ഈ ചരിത്രവീക്ഷണത്തോട്‌ ശക്തമായി വിയോജിക്കുന്നവരും ഉണ്ട്‌.)

കൂടുതൽ‍ വായിക്കുക »

ലേബലുകള്‍:

1 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com